ഇന്നു ഞാന്‍ ക്ലാസ്സിലെ ജോക്കറായിരുന്നു. എന്ത് ചെയ്തപ്പോഴും അതൊക്കെ എന്തെങ്കിലും അബദ്ധത്തില്‍ ചെന്നു കലാശിച്ചു.
ഒരു മിസ്സ് ക്ലാസ്സില്‍ വന്നു അറ്റന്റന്‍സ് എടുക്കുകയായിരുന്നു. അതിനിടെ ഞാന്‍ ഏറ്റവും പിന്നിലത്തെ ബെഞ്ചിലേക്ക് ചേക്കേറാന്‍ ഒരു ശ്രമം നടത്തി. പിന്നില്‍ എത്തി. പക്ഷെ ഡെസ്കിന്റെ കാലില്‍ തട്ടി
ഒച്ച കേട്ട് എല്ലാവരും കരുതി എനിക്കെന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടാകും എന്ന്. പക്ഷെ എനിക്കൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാലും ആര്‍ക്കും വിശ്വാസം വരുന്നില്ല.
ഒരു മിസ്സ് ക്ലാസ്സില്‍ വന്നു അറ്റന്റന്‍സ് എടുക്കുകയായിരുന്നു. അതിനിടെ ഞാന്‍ ഏറ്റവും പിന്നിലത്തെ ബെഞ്ചിലേക്ക് ചേക്കേറാന്‍ ഒരു ശ്രമം നടത്തി. പിന്നില്‍ എത്തി. പക്ഷെ ഡെസ്കിന്റെ കാലില്‍ തട്ടി
പൊത്തോം...!!!ഞാന്‍ ദാ കിടക്കുന്നു നിലത്ത്...
ഒച്ച കേട്ട് എല്ലാവരും കരുതി എനിക്കെന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടാകും എന്ന്. പക്ഷെ എനിക്കൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാലും ആര്‍ക്കും വിശ്വാസം വരുന്നില്ല.
"വേദനയുണ്ടെങ്കില്‍ പറയണംട്ടോ""എന്തെങ്കിലും ക്ഴപ്പം ഉണ്ടെങ്കില്‍ മടിക്കാതെ പറയണംട്ടോ"
എന്നൊക്കെ കേട്ടു കേട്ടു മടുത്തു. അവരെ പറഞ്ഞിട്ടും കാര്യമില്ല. കാരണം ഈ മാസം തന്നെ ക്ലാസ്സിലെ മൂന്നാമത്തെ വീഴ്ചയാണിത്. മറ്റു രണ്ടു പേരും ഇതുപോലെ
"കുഴപ്പമൊന്നുമില്ല"
എന്ന് പറഞ്ഞെങ്കിലും ആകെ കുഴപ്പമായിരുന്നു.
വീഴ്ചയുടെ ചമ്മലില്‍ നിന്നും മെല്ലെ കരയ്ക്കടുതപ്പോഴേക്കും ഇതാ വന്നു മിസ്സിന്റെ വക ഒരു കമന്റ്
ആ പിരീടിന് ഇടയിലും അതിനു ശേഷവും എന്നെ തിരിഞ്ഞു നോക്കി പുഛിച്ചു ചിരിക്കുന്ന പല മുഖങ്ങളും കണ്ടു. പിന്നെ അടുത്ത പിരീഡില്‍ ഞാന്‍ ഒന്ന് തുമ്മിപ്പോയി. അപ്പോഴും എല്ലാവരും തിരിഞ്ഞു നോക്കി ചിരിച്ചു. ഇതിനു മാത്രം എന്ത് കൊടും പാതകമാണാവോ ഞാന്‍ ചെയ്തത്...
ആ പിരീഡ് ക്ലാസ്സില്‍ വന്ന മിസ്സ് കുറെ നാളായി OHP sheets വച്ചിട്ടാണ് ക്ലാസ്സ് എടുക്കാറ്. ഇന്നു മിസ്സ് ചോദിച്ചു OHP വച്ച് ക്ലാസ്സ് എടുക്കുന്നതില്‍ ബുദ്ധിമുട്ട് തോന്നുണ്ടോ എന്ന്. ചിലരെങ്കിലും "ഉണ്ട്" എന്ന് പറഞ്ഞു. അപ്പോള്‍ മിസ്സ് പറയുവാണ്വീഴ്ചയുടെ ചമ്മലില്‍ നിന്നും മെല്ലെ കരയ്ക്കടുതപ്പോഴേക്കും ഇതാ വന്നു മിസ്സിന്റെ വക ഒരു കമന്റ്
"ഇപ്പൊ ക്ലാസ്സില്‍ ഓരോരുത്തര്‍ ഉറക്കം തൂങ്ങി വീഴാനും തുടങ്ങി, അല്ലെ"ചമ്മി നാറി. എന്നാലും ഈ ചമ്മലൊന്നും ഒരു പുത്തരിയേ അല്ല. ഇതിലും വലിയ ചമ്മലുകളൊക്കെ ഞാന്‍ അനുഭവിച്ചിരിക്കുന്നു. എന്തായാലും മിസ്സ് കരുതിയത് ഉറക്കം തൂങ്ങി വീണു എന്നല്ലേ. ലാസ്റ്റ് ബെഞ്ചില്‍ ഇരിക്കാനുള്ള പരാക്രമാത്തിനിടെ പറ്റിപ്പോയതാണെന്ന് മനസ്സിലാക്കിയില്ലല്ലോ. അതു മതി.
ആ പിരീടിന് ഇടയിലും അതിനു ശേഷവും എന്നെ തിരിഞ്ഞു നോക്കി പുഛിച്ചു ചിരിക്കുന്ന പല മുഖങ്ങളും കണ്ടു. പിന്നെ അടുത്ത പിരീഡില്‍ ഞാന്‍ ഒന്ന് തുമ്മിപ്പോയി. അപ്പോഴും എല്ലാവരും തിരിഞ്ഞു നോക്കി ചിരിച്ചു. ഇതിനു മാത്രം എന്ത് കൊടും പാതകമാണാവോ ഞാന്‍ ചെയ്തത്...
"ഈ ക്ലാസും കൂടിയേ ഇങ്ങനെ ഉള്ളൂ, അടുത്ത ക്ലാസ്സ് മുതല്‍ OHP ഇല്ല"
"OHP sheet ആണെങ്കില്‍ അതിലുള്ളത് എങ്ങനെയെങ്കിലുമൊക്കെ പകര്‍ത്തിയെഴുതി ബാക്കിയുള്ള നേരം വെറുതെ ഇരിക്കാനുള്ള വ്യഗ്രതയില്‍ നമ്മള്‍ ക്ലാസ്സില്‍ ശ്രദ്ധിക്കില്ല"ഇത് കേട്ടപ്പോള്‍ അറിയാതെ ഞാനൊന്ന് പൊട്ടിച്ചിരിച്ചു. വീണ്ടും ദാ എല്ലാവരും എന്നെത്തന്നെ തിരിഞ്ഞു നോക്കുന്നു, ചിരിക്കുന്നു!!!
ഹോ! ഇത് വലിയ ശല്യം തന്നെ!
കോളേജില്‍ നിന്ന് പാസ് ഔട്ട് ആയ എന്റെയൊരു ദോസ്ത് ഇന്നു എനിക്കൊരു മെസ്സേജ് അയച്ചു. ആ മേസ്സേജിന്റെ slightly adapted version ഞാന്‍ ഇറക്കി:
Patient: What? But my kidneys never went to college...
Sarika Ms: ലീവ് എടുക്കാതെ absent ആയതോണ്ട് തന്റെ kidneyക്ക് attendance shortage ആണെടോ...!
Sarika Ms Rocks!!!!!!
കൂട്ടുകാര്‍ക്കിടയില്‍ ഇത് ഹിറ്റ് ആയി. പക്ഷെ ഫോര്‍വേഡ് ചെയ്തു ചെയ്തു അവസാനം അത് ശാരിക മിസ്സിന്റെ കയ്യില്‍ എത്തിപ്പെട്ടു! ഞാനാണ് ആ മേസ്സേജിന്റെ ഉറവിടം എന്ന് മനസ്സിലാക്കിയ മിസ്സ് എന്നെ
"monday വരുമ്പോള്‍ ശരിയാക്കി കൊടുക്കാം"
എന്നു പ്രതികരിച്ചു എന്നാണ് ഇതുവരെ കിട്ടിയ രഹസ്യ റിപ്പോര്‍ട്ട് അനുസരിച്ചുള്ള നിഗമനം. ഇപ്പോള്‍ ഒരു പ്രാര്‍ത്ഥന മാത്രമേ ഉള്ളു...
ദൈവമേ... ഒരിക്കലും Monday അകല്ലേ... പ്ലീസ്................!ഇനിയെല്ലാം വരും പോലെ കാണാം (sigh).
theerchayayum prarthikkam...all d best
ReplyDeleteകൊള്ളാം .... ഞാന്‍ ആ പേര് കണ്ടിട്ട് ഒന്ന് നോക്കാം എന്ന് കരുതിയതാ.. പോസ്റ്റിന്റെ 2 വരികള്‍ വായിച്ചപ്പോള്‍ തന്നെ പെണ്‍കുട്ടിയാണ് എന്ന് മനസിലായി ... പിന്നെ പ്രൊഫൈല്‍ നോക്കി .. ഉറപ്പിച്ചു ... പേജ് ഡിസൈന്‍ ഇഷ്ട്ടായി .... നമ്മള്‍ ഒരു സ്ഥലത്തും ഉറച്ചു നിന്നിട്ടില്ലല്ലോ ... കോഴിക്കോട്,മംഗലാപുരം , തൃശൂര്‍ .... എവിടെയും നാട്ടുകാര്‍ ഉറപ്പിക്കാഞ്ഞതോ അതോ ഉറക്കാഞ്ഞതോ .... ഏതായാലും എന്തായാലും കൊള്ളാം ....
ReplyDeletereally enjoy reading ur blog.keep writing da
ReplyDelete@Ilaneermazha: eppozhum puthiya sthalangalilekku sanjarikkaanaanu njaanaagrahikkunnathu. chilappol pandu muthalke mathapithakalude jolisthalam maarunnathinoppam enneyum avar koode kondupokunnathinaalaayirikkum. pinne njaan padicha ellaa sthalangalum ivide paranjathinu kaaranam, enne njaanaakkiyathil ivarkkororutharkkum ulla pangu vismarikkaan akathathondaanu. but still... KOZHIKODE is alz my paradise...and i'm proud to be from KOZHIKODE!!!
ReplyDeletesoooo gudd....
ReplyDeleteex studnt of jec
Sarika Ms Rocks!!!!!!
ReplyDelete