സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ട് എന്റെ മനസ്സില്‍ തങ്ങി നിന്നിരുന്ന ഒരു ഹൃദയസ്പര്‍ശിയായ കഥ ഇവിടെ കൊടുക്കുന്നു. ചിലപ്പോള്‍ ഞാന്‍ തന്നെ ഇത് നിങ്ങള്‍ക്ക് പറഞ്ഞു തന്നിട്ടുണ്ടാകും. ഇല്ലെങ്കില്‍ വയിച്ചോളൂ. But remember... don't skip a word... coz every word of this story counts......
പണ്ടു പണ്ട് ഒരു ബസില്‍ മഹാ ദുഷ്ടനായ ഒരു കണ്ടക്ടര്‍ ഉണ്ടായിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളെ കയറ്റാതെ ബെല്‍ അടിച്ചു പോകുക, ആളുകള്‍ കയറിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഡബിള്‍ ബെല്‍ അടിച്ചു കളയുക... ഇതൊക്കെയാണ് അയാളുടെ ക്രൂര വിനോദങ്ങള്‍.
ഒരിക്കല്‍ ഒരു വൃദ്ധ വാണ്ടിയില്‍ കയറിക്കൊണ്ടിരിക്കുന്നതിനിടെ ആ ദുഷ്ടനായ കണ്ടക്ടര്‍ ഡബിള്‍ ബെല്‍ അടിച്ചു. പാവം വൃദ്ധ ബസിന്റെ ചക്രത്തിനടിയില്‍ പെട്ടു സ്വര്‍ഗം പ്രാപിച്ചു. ബസ് കണ്ടക്ടര്‍ക്കെതിരെ പരക്കെ പ്രതിഷേധം ഉയര്‍ന്നു. കണ്ടക്ടറെ പോലീസെ പിടിച്ചു കോടതിയില്‍ ഹാജരാക്കി. ജഡ്ജി കണ്ടക്ടര്‍ക്ക് ശിക്ഷ വിധിച്ചു : വൈദ്യുത കസേരയില്‍ ഇരുത്തി ഷോക്ക് അടിപ്പിച്ചു കൊല്ലാന്‍. അങ്ങനെ ശിക്ഷ നടപ്പിലാക്കാന്‍ കണ്ടക്ടറെ ഒരു മുറിക്കകത്തേക്ക് കൊണ്ടുപോയി. അവിടെ വൈദ്യുത കസേരയില്‍ കണ്ടക്ടറെ ഇരുത്തി. ഷോക്ക് അടിപ്പിച്ചു. പക്ഷെ അയാള്‍ക്ക് ഷോക്ക് അടിച്ചില്ല! അയാളെ വെറുതെ വിട്ടു.
ഈ സംഭവത്തിനു ശേഷം കണ്ടക്ടറിന്റെ മനസ്സലിഞ്ഞു. അയാള്‍ പുതിയ നല്ലൊരു മനുഷ്യനായി മാറി.
ഒരിക്കല്‍ ഒരു യുവാവ് ബസില്‍ കയറുന്നതിനു മുന്നേ തന്നെ നമ്മുടെ കണ്ടക്ടര്‍ അറിയാതെ ബെല്‍ അടിച്ചു പോയി. ആ യുവാവും സ്വര്‍ഗം പൂകി. കണ്ടക്ടര്‍ക്കെതിരെ വീണ്ടും കേസ് ഉയര്‍ന്നുവന്നു. പോലീസെ അയാളെ പിടിച്ചു മര്‍ദ്ദിച്ചു, ഉരുട്ടി, അങ്ങനെ പല കലാപരിപാടികളും നടത്തി. ജഡ്ജിയുടെ മുന്‍പില്‍ ഹാജരാക്കി. വീണ്ടും ആ പഴയ വൈദ്യുതി കസേരയില്‍ ഇരുത്തി ഷോക്ക് അടിപ്പിച്ചു കൊല്ലാന്‍ വിധിയെഴുതി. അങ്ങനെ, ഇപ്പോള്‍ പാവമായ കണ്ടക്ടറെ വീണ്ടും ആ പഴയ മുറിയിലെ പഴയ കസേരയില്‍ ഇരുത്തി. അന്ന് വോള്‍ട്ടേജ് കുറവായിരുന്നു. എന്നിട്ടും ഷോക്ക് അടിപ്പിച്ചപ്പോള്‍ ആ കണ്ടക്ടര്‍ മരിച്ചുവീണു.......
ഇനി എന്റെ ചോദ്യം:
എന്തുകൊണ്ട് ആദ്യത്തെ തവണ ഷോക്ക് അടിപ്പിച്ചപ്പോള്‍ അയാള്‍ മരിച്ചില്ല???
എന്തുകൊണ്ട് രണ്ടാമത്തെ തവണ ഷോക്ക് അടിപ്പിച്ചപ്പോള്‍ അയാള്‍ മരിച്ചു???
ഉത്തരം വളരെ സിമ്പിള്‍ ആന്‍ഡ് സയന്റിഫിക്......
ആദ്യം അയാള്‍ ഒരു BAD CONDUCTOR ആയിരുന്നു. അതുകൊണ്ട് ഷോക്ക് അടിച്ചില്ല. പണ്ടു പണ്ട് ഒരു ബസില്‍ മഹാ ദുഷ്ടനായ ഒരു കണ്ടക്ടര്‍ ഉണ്ടായിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളെ കയറ്റാതെ ബെല്‍ അടിച്ചു പോകുക, ആളുകള്‍ കയറിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഡബിള്‍ ബെല്‍ അടിച്ചു കളയുക... ഇതൊക്കെയാണ് അയാളുടെ ക്രൂര വിനോദങ്ങള്‍.
ഒരിക്കല്‍ ഒരു വൃദ്ധ വാണ്ടിയില്‍ കയറിക്കൊണ്ടിരിക്കുന്നതിനിടെ ആ ദുഷ്ടനായ കണ്ടക്ടര്‍ ഡബിള്‍ ബെല്‍ അടിച്ചു. പാവം വൃദ്ധ ബസിന്റെ ചക്രത്തിനടിയില്‍ പെട്ടു സ്വര്‍ഗം പ്രാപിച്ചു. ബസ് കണ്ടക്ടര്‍ക്കെതിരെ പരക്കെ പ്രതിഷേധം ഉയര്‍ന്നു. കണ്ടക്ടറെ പോലീസെ പിടിച്ചു കോടതിയില്‍ ഹാജരാക്കി. ജഡ്ജി കണ്ടക്ടര്‍ക്ക് ശിക്ഷ വിധിച്ചു : വൈദ്യുത കസേരയില്‍ ഇരുത്തി ഷോക്ക് അടിപ്പിച്ചു കൊല്ലാന്‍. അങ്ങനെ ശിക്ഷ നടപ്പിലാക്കാന്‍ കണ്ടക്ടറെ ഒരു മുറിക്കകത്തേക്ക് കൊണ്ടുപോയി. അവിടെ വൈദ്യുത കസേരയില്‍ കണ്ടക്ടറെ ഇരുത്തി. ഷോക്ക് അടിപ്പിച്ചു. പക്ഷെ അയാള്‍ക്ക് ഷോക്ക് അടിച്ചില്ല! അയാളെ വെറുതെ വിട്ടു.
ഈ സംഭവത്തിനു ശേഷം കണ്ടക്ടറിന്റെ മനസ്സലിഞ്ഞു. അയാള്‍ പുതിയ നല്ലൊരു മനുഷ്യനായി മാറി.
ഒരിക്കല്‍ ഒരു യുവാവ് ബസില്‍ കയറുന്നതിനു മുന്നേ തന്നെ നമ്മുടെ കണ്ടക്ടര്‍ അറിയാതെ ബെല്‍ അടിച്ചു പോയി. ആ യുവാവും സ്വര്‍ഗം പൂകി. കണ്ടക്ടര്‍ക്കെതിരെ വീണ്ടും കേസ് ഉയര്‍ന്നുവന്നു. പോലീസെ അയാളെ പിടിച്ചു മര്‍ദ്ദിച്ചു, ഉരുട്ടി, അങ്ങനെ പല കലാപരിപാടികളും നടത്തി. ജഡ്ജിയുടെ മുന്‍പില്‍ ഹാജരാക്കി. വീണ്ടും ആ പഴയ വൈദ്യുതി കസേരയില്‍ ഇരുത്തി ഷോക്ക് അടിപ്പിച്ചു കൊല്ലാന്‍ വിധിയെഴുതി. അങ്ങനെ, ഇപ്പോള്‍ പാവമായ കണ്ടക്ടറെ വീണ്ടും ആ പഴയ മുറിയിലെ പഴയ കസേരയില്‍ ഇരുത്തി. അന്ന് വോള്‍ട്ടേജ് കുറവായിരുന്നു. എന്നിട്ടും ഷോക്ക് അടിപ്പിച്ചപ്പോള്‍ ആ കണ്ടക്ടര്‍ മരിച്ചുവീണു.......
ഇനി എന്റെ ചോദ്യം:
എന്തുകൊണ്ട് ആദ്യത്തെ തവണ ഷോക്ക് അടിപ്പിച്ചപ്പോള്‍ അയാള്‍ മരിച്ചില്ല???
എന്തുകൊണ്ട് രണ്ടാമത്തെ തവണ ഷോക്ക് അടിപ്പിച്ചപ്പോള്‍ അയാള്‍ മരിച്ചു???
ഉത്തരം വളരെ സിമ്പിള്‍ ആന്‍ഡ് സയന്റിഫിക്......
നിങ്ങള്‍ ഇപ്പോള്‍ ചിരിക്കുകയാണോ അതോ കരയുകയാണോ......???
air oru bad conductor aayathondaavum air busukalil conductormaar illaathath..
ReplyDeletewow! wat a gr8 thot...
ReplyDeletecrying.......................
ReplyDeleteIppo paranjath irikkatte. melal itharam thamashakal paranjal satyamayum aale vittu thallikkum!!!
ReplyDeletekshamikkanam sahodara... ini ee thettu avarthikkilla... (adutha thavana puthiyoru thettu prayogikkam...@)
ReplyDeleteസൂപ്പര്‍.....
ReplyDeleteസന്യാസിമാര്‍ “ഓം..ഓം” എന്ന് എപ്പോഴും പറയുന്നത് കൊണ്ട് അവര്‍ക്ക് പ്രതിരോധം (Resistance - Remember - Unit of resistance is ohm..) കൂടുതലായിരിക്കും എന്ന് ആരോ പറഞ്ഞത് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു...... :) :)
Ippo paranjath irikkatte. melal itharam thamashakal paranjal satyamayum aale vittu thallikkum!!!
ReplyDeletewow! wat a gr8 thot...
ReplyDelete