Somebody once told me
To Write Well,
Write What You Know.
This is what I know......

Saturday, 2 October 2010

ശില്പച്ചേച്ചിയുടെ ഓര്‍മ്മയ്ക്ക്‌



എന്റെ ഒരു കഥാസൃഷ്ടി  ഈ വര്‍ഷത്തെ കോളേജ് മാഗസിന്‍ "CHISPA"യില്‍ അച്ചടിച്ചു വന്നിട്ടുണ്ട്. ആ കഥ വായിച്ച മിക്കവാറും എല്ലാവരുടെയും മനസ്സില്‍ ഒരു സംശയം കടന്നുകൂടിയിരിക്കണം...
ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട പ്ലാശ്ശേരി ഫാദര്‍ നടന്നുപോകുന്നതിനിടെ എന്നെ കണ്ടപ്പോള്‍ പെട്ടെന്ന് അടുത്ത് വന്നു പറഞ്ഞു
"മാളൂട്ടീ... മാളൂട്ടിയുടെ കഥ വായിച്ചു. നന്നായിട്ടുണ്ട്ട്ടോ..."
സീനിയേഴ്സും ഒപ്പം പഠിക്കുന്നവരും ചോദിച്ചു

"അനഘേ... സത്യം പറാ... നീ തന്നെയല്ലേ  ആ മാളൂട്ടി??? ഇതുവരെ നീ ശില്പച്ചേച്ചിയെ കണ്ടെത്തിയില്ലേ???  "
ജൂനിയേഴ്സ്‌ വന്നു ചോദിച്ചു

"ചേച്ചി... ആ മാളൂട്ടിയുടെ കഥ ശരിക്കും നടന്നതാണോ?"
എല്ലാവരോടും ഉത്തരം പറഞ്ഞു മടുത്തു. ഞാനല്ല ഈ മാളൂട്ടി. ഇനിമുതല്‍ കഥയെഴുതുമ്പോള്‍ അതിനു മുന്നില്‍ ഈ വരികള്‍ കൂടി ചേര്‍ക്കാന്‍ തീരുമാനിച്ചു


DISCLAIMER
All characters appearing in this work are fictitious.
Any resemblance to real persons, living or dead, is unintentional and purely coincidental.


എന്തായാലും, ശില്പച്ചേച്ചിയുടെ ഓര്‍മ്മയ്ക്ക്‌  എന്ന ഈ കഥയുടെ ഒരു കോപ്പി ഇവിടെ കൊടുക്കുന്നു. വായിക്കാന്‍ പറ്റുമെങ്കില്‍ വായിച്ചോളൂ......(ഹും...കുറച്ചു കഷ്ട്ടപ്പെടും...)




10 comments:

  1. അതെ മാറ്റം പ്രകൃതിനിയമമാണ്.
    ജീവിതം എന്നും ഇങ്ങനെയാണ്. പലപ്പോഴും നാമാഗ്രഹിക്കുന്നതു ലഭിക്കാറില്ല. ചിലപ്പോള്‍ നാം പോലുമറിയാതെ സൗഭാഗ്യങ്ങള്‍ ചാരയണയുകയും ചെയ്യും. എത്രസുന്ദരമായാണ് ബന്ധങ്ങളുടെ തീവ്രതയും മറവിയുടെ അനിവാര്യതയും ഈ കഥയില്‍ വിവരിച്ചിരിക്കുന്നത്. വെറുതെയല്ല എല്ലാവരും മാളൂട്ടിയെന്നു തെറ്റിദ്ധരിച്ചത്. ആശംസകള്‍, തുടര്‍ന്നുമെഴുതുക.

    ReplyDelete
  2. yeah... itz a wndrfl stry... feelz lyk itz real. gud wrk anu. keep it up

    ReplyDelete
  3. hmmm...good story. It has got originality n that's why everyone thought that u must be malooty ;). Most of the writings get their originality only when they are written with your blood, i.e, ur experience....This one too seems like it's from ur experience....u r a good writer

    Anyway, me too from calicut...not really near the town...btw where do u live ?

    ReplyDelete
  4. Anu, i couldn't read it.Any ways send me an enlarged copy of that if u can.Very eager to read that.All those i read of yours was great

    ReplyDelete
  5. "sisterinte sariyaaya peru enthaanennu enikku ippazhum areela.."

    commonsensu ulla ellaarum ithu ninte kadha aanenne parayoo...

    ReplyDelete
  6. @Abhilashetan: njangal 1st yr ayirunnappol hostelil undaayirunna sistersinte peru enthaanennu ippalum enikkariyilla. avare "vallya sister", "cheriya sister" ennu thanneyaa ellavarum vilikkaaru. pakshe ippo 3 sisters ullathu kaaranam moonnu perum padichu vekkandi vannu."vallya sister", "medium sister" "cheriya sister" ennu vilikkaan pattillallo... :D

    ReplyDelete
  7. pandu njaanum ithupole vichaarichirunnu chilareyonnum orikkalum marakkilla ennu. satyathil ee katha vaayichappolaanu palareyum kurichu orkkunnathu... good work anu...

    ReplyDelete
  8. ഇത് മാഗസിനില്‍ വായിച്ചിരുന്നു... അന്ന് തന്നെ ഒരുപാട് ഇഷ്ടപ്പെട്ടു..........

    ReplyDelete